AwasKerala
Monday, May 20, 2019
Sunday, May 19, 2019
All modules getting ready for Chandrayaan-2 launch during the window of July 09 to July 16, 2019
Chandrayaan-2, India’s second lunar mission, has three modules namely Orbiter, Lander (Vikram) & Rover (Pragyan).
The Orbiter and Lander modules will be interfaced mechanically and stacked together as an integrated module and accommodated inside the GSLV MK-III launch vehicle.
The Rover is housed inside the Lander. After launch into earth bound orbit by GSLV MK-III, the integrated module will reach Moon orbit using Orbiter propulsion module. Subsequently, Lander will separate from the Orbiter and soft land at the predetermined site close to lunar South Pole. Further, the Rover will roll out for carrying out scientific experiments on the lunar surface. Instruments are also mounted on Lander and Orbiter for carrying out scientific experiments.
All the modules are getting ready for Chandrayaan-2 launch during the window of July 09 to July 16, 2019, with an expected Moon landing on September 06, 2019.
ജി.എസ്.ടി. : 2019 ഏപ്രിലില്‍റെക്കോര്‍ഡ്‌വരുമാനം ജി.എസ്.ടി. നടപ്പിലാക്കിതുടങ്ങിയതിന് ശേഷമുള്ളഏറ്റവുംഉയര്‍ന്ന വരവ്
2019 ഏപ്രിലില്‍ പിരിച്ചെടുത്ത മൊത്തംജി.എസ്ടി. വരുമാനം 1,13,865 കോടിരൂപയാണ്. ഇതില്‍കേന്ദ്ര ജി.എസ്.ടി 21,163 കോടിരൂപയും, സംസ്ഥാന ജി.എസ്.ടി 28,801 കോടിരൂപയും, സംസ്ഥാനാന്തരജി.എസ്.ടി 54,733 കോടിരൂപയും (ഇറക്കുമതിവഴിശേഖരിച്ച 23,289 കോടിരൂപയുള്‍പ്പെടെ), തീരുവ ഇനത്തില്‍ 9,168 കോടിരൂപയും (ഇറക്കുമതിവഴി പിരിച്ചെടുത്ത 1053 കോടിരൂപയടക്കം) ഉള്‍പ്പെടുന്നതാണ്. 2019 ഏപ്രില്‍ 30 വരെ 72.13 ലക്ഷംജി.എസ്.ടി. റിട്ടേണുകള്‍ ഫയല്‍ചെയ്തിട്ടുണ്ട്.
തട്ടിക്കിഴിവിന് ശേഷംകേന്ദ്ര ഗവണ്‍മെന്റുംസംസ്ഥാന ഗവണ്‍മെന്റുകളുംകൂടി ഏപ്രില്‍മാസത്തില്‍ പിരിച്ചെടുത്ത മൊത്തംവരുമാനം സി.ജി.എസ്.ടി. യില്‍ 47,533 കോടിരൂപയും, സംസ്ഥാന ജി.എസ്.ടിയില്‍ 50,776 കോടിരൂപയുമാണ്.
2018 ഏപ്രിലിലെവരുമാനം 1,03,459 കോടിരൂപയായിരുന്നു. ഇതാണ് 2019 ഏപ്രിലില്‍ 10.05 ശതമാനം വര്‍ദ്ധിച്ചത്. 2019 ഏപ്രിലിലെവരുമാനം 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രതിമാസശരാശരിജി.എസ്.ടി. വരുമാനത്തെക്കാള്‍ (98,114 കോടിരൂപ) 16.05 ശതമാനം വളര്‍ച്ച കൈവരിച്ചു.

ആദായനികുതിറിട്ടേണുകളുടെഇ-ഫയലിംഗില്‍19 ശതമാനം വര്‍ധന
2018-19 സാമ്പത്തിക വര്‍ഷത്തില്‍ആദായനികുതിറിട്ടേണുകളുടെഇ-ഫയലിംഗില്‍കുറവുണ്ടായതായിചിലമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍തെറ്റാണെന്ന്‌കേന്ദ്ര ധനമന്ത്രാലയംവ്യക്തമാക്കി.
മുന്‍ സാമ്പത്തികവര്‍ഷത്തെ (2017-18) അപേക്ഷിച്ച്ഈ സാമ്പത്തിക വര്‍ഷത്തില്‍(2018-19) ആദായനികുതിറിട്ടേണുകള്‍ഇ-ഫയല്‍ചെയ്തവരുടെ എണ്ണത്തില്‍കുറവുവന്നതായിമാധ്യമങ്ങള്‍തെറ്റായിറിപ്പോര്‍ട്ട്‌ചെയ്തിരുന്നു. കാരണംവസ്തുനിഷ്ഠമായിഇരു സാമ്പത്തിക വര്‍ഷങ്ങളുടെയുംകണക്കുകള്‍തമ്മില്‍ പ്രത്യക്ഷമായിതാരതമ്യം ചെയ്യാന്‍ സാധിക്കില്ല.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.74 കോടിആദായ നികുതിദായകരില്‍ 5.47 കോടി പേര്‍ആദായ നികുതിറിട്ടേണ്‍ ഇ-ഫയല്‍ചെയ്തിരുന്നു. അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തില്‍ (2018-19) 6.68 കോടിആദായ നികുതിദായകരില്‍ 6.49 കോടി പേര്‍ റിട്ടേണുകള്‍ഇ-ഫയല്‍ചെയ്തിട്ടുണ്ട്. അതായത്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണ് ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍സൂചിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ആദായനികുതിറിട്ടേണുകള്‍ഇ-ഫയല്‍ചെയ്തവരുടെ എണ്ണത്തില്‍വര്‍ധനയാണ്ഉണ്ടായിരിക്കുന്നത്.
2017-18 ല്‍ ഇലക്‌ട്രോണിക്അല്ലാത്ത പേപ്പര്‍ ഫയലിംഗ്‌വഴിയുള്ളആദായ നികുതിറിട്ടേണുകളുടെഎണ്ണം 9.2 ലക്ഷമായിരുന്നു. അതേസമയം, 2018-19 ലേത് 4.8 ലക്ഷവും. മിക്ക നികുതിദായകരുംഇ- ഫയലിംഗിലേക്ക്തിരിഞ്ഞതായിട്ടാണ്ഇത്ചൂണ്ടിക്കാട്ടുന്നത്.

Saturday, May 18, 2019
കണ്ണൂര്‍ - ജില്ലയില്‍ ആറ് ബൂത്തുകളില്‍ നാളെ റിപോളിംഗ് നിരീക്ഷണം ശക്തം; വെബ് കാസ്റ്റിംഗിനു പുറമെ വീഡിയോ കവറേജും
കള്ളവോട്ട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് റദ്ദാക്കിയ ജില്ലയിലെ ആറ് ബൂത്തുകളില്‍ നാളെ(മെയ് 19)ന് റീപോളിംഗ് നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. പോളിംഗ് കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിന് നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനു പുറമെ വീഡിയോ കവറേജും ഉണ്ടാകും. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രിസൈഡിംഗ് ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം പരിധിയില്‍ വരുന്ന തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166), ധര്‍മ്മടം നിയമസഭ മണ്ഡലത്തിലെ കുന്നിരിക്ക യുപി സ്‌കൂള്‍, വടക്കുഭാഗം (ബൂത്ത് നമ്പര്‍ 52), കുന്നിരിക്ക യുപി സ്‌കൂള്‍, തെക്കുഭാഗം (ബൂത്ത് നമ്പര്‍ 53) എന്നിവിടങ്ങളിലും കാസര്‍ക്കോട് ലോക്‌സഭ മണ്ഡലം പരിധിയില്‍ വരുന്ന കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19), പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- വടക്കു ഭാഗം (ബൂത്ത് നമ്പര്‍ 69), പുതിയങ്ങാടി ജുമായത്ത് ഹൈസ്‌കൂള്‍- തെക്കു ഭാഗം (ബൂത്ത് നമ്പര്‍ 70) എന്നിവിടങ്ങളിലുമാണ് റീപോളിംഗ്.
റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ കലക്ടറേറ്റില്‍ നിന്ന് വിതരണം ചെയ്തു. ജില്ലാ കലക്ടര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനക്ക് ശേഷമാണ് ബന്ധപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഇവിഎം-വിവിപാറ്റ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ എആര്‍ഒമാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ഓരോ ബൂത്തിലും അഞ്ചുവീതം വോട്ടിംഗ് മെഷീനും വിവിപാറ്റുമാണ് വിതരണം ചെയ്തിരിക്കുന്നത്. കാസര്‍ക്കോട് മണ്ഡലത്തിനു കീഴില്‍ വരുന്ന ജില്ലയിലെ മൂന്ന് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ വരണാധികാരിയായ കാസര്‍ക്കോട് കലക്ടറുടെ നേതൃത്വത്തിലായിരുന്നു വിതരണം. ശനിയാഴ്ച വൈകിട്ടോടെ പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂത്തുകളിലെത്തി.
റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷക ജൂലി സൊനൊവാള്‍, ചെലവ് നിരീക്ഷകന്‍ മഹ്ഫൂസ് റഹ്മാന്‍, പോലിസ് നിരീക്ഷകന്‍ ഓംപ്രകാശ് ത്രിപാഠി എന്നിവര്‍ ജില്ലയിലെത്തി. ഒബ്‌സര്‍വര്‍മാര്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. പോളിംഗ് സമാധാനപരമാക്കുന്നതിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളൊരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Kottukal cave temple
Kottukkal cave temple, also known as Kaltrikkovil in Malayalam, is an existing example of rock cut architecture, built between 6th and 8th centuries CE. It is situated in the village of Kotthukkal, near Anchal, Kollam district, Kerala, India. The name Kothukkal (which means Kothiya Kallu- carved rock) is a reference to rock cut shrine. There are two caves of unequal size, both facing the east with the sculpture of the main deity Ganapathy in between. The smaller cave has an idol of Hanuman and the larger one has a monolithic Nandi (bull) in it. Lord Shiva is also a deity in the temple in the form of a Shiva Ling.
Access :
From Thiruvananthapuram, the MC Road leads to Nilamel, and from there local road leads to Kadakkal and reach Kottukkal. From Kollam, local roads lead to Ayoor first and from there to Kottukkal via Manjappara.
Friday, May 17, 2019
ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം - എറണാകുളം - അങ്കമാലി, തൃശ്ശൂര്‍ - വടക്കാഞ്ചേരി
എറണാകുളം- അങ്കമാലി, തൃശ്ശൂര്‍-വടക്കാഞ്ചേരിസെക്ഷനുകള്‍ക്കിടയില്‍റെയില്‍പ്പാത നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍താഴെപ്പറയും പ്രകാരം നിയന്ത്രണങ്ങളേര്‍പ്പെടുത്തി :
പൂര്‍ണ്ണമായും റദ്ദാക്കിയ ട്രെയിനുകള്‍
1) എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ (നമ്പര്‍: 56370) ഈ മാസം 18 മുതല്‍ 20 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി.
2) ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ ട്രെയിനിന്റെ (നമ്പര്‍: 56375) ഈ മാസം 18 മുതല്‍ 20 വരെയുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി.
ഷൊര്‍ണ്ണൂരിനുംതൃശ്ശൂരിനുമിടയ്ക്ക് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1) കോയമ്പത്തൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ (നമ്പര്‍: 56605) ഈ മാസം 18 മുതല്‍ 22 വരെഷൊര്‍ണ്ണൂരിനുംതൃശ്ശൂരിനുമിടയില്‍സര്‍വ്വീസ് നടത്തുന്നതല്ല.
2) തൃശ്ശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ (നമ്പര്‍: 56603) ഈ മാസം 18 മുതല്‍ 22 വരെതൃശ്ശൂരിനുംഷൊര്‍ണ്ണൂരിനുമിടയില്‍സര്‍വ്വീസ് നടത്തില്ല.
നിയന്ത്രണമേര്‍പ്പെടുത്തിയ ട്രെയിന്‍ സര്‍വീസുകള്‍
1) ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ്സ് ട്രെയിന്‍ (നമ്പര്‍: 16127) ഈ മാസം 18 മുതല്‍ 22 വരെ എറണാകുളം ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍രണ്ടു മണിക്കൂര്‍ നിര്‍ത്തിയിടും.
2) കൊച്ചുവേളി-ലോക്മാന്യ തിലക് ടെര്‍മിനസ്‌ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ട്രെയിന്‍ (നമ്പര്‍: 22114) ഈ മാസം 20 ന് ഒല്ലൂര്‍/തൃശ്ശൂര്‍സ്റ്റേഷനുകളില്‍40 മിനിറ്റ് നിര്‍ത്തിയിടും.
3) എറണാകുളം- പൂനെ എക്‌സ്പ്രസ്സ് (നമ്പര്‍: 22149) ഈ മാസം 21 ന് തൃശ്ശൂര്‍/ ഒല്ലൂര്‍സ്റ്റേഷനുകളില്‍40 മിനിറ്റ് നിര്‍ത്തിയിടും.
4) തിരുവനന്തപുരം സെന്‍ട്രല്‍ - ഹസ്രത് നിസ്സാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസ്സ് (നമ്പര്‍ ; 22655) ഈ മാസം 22 ന് തൃശ്ശൂര്‍/ഒല്ലൂര്‍സ്റ്റേഷനുകളില്‍40 മിനിറ്റ് നിര്‍ത്തിയിടും.
Subscribe to:
Posts (Atom)